ഏഴാം വിക്കറ്റും വീഴ്ത്തി ഇന്ത്യ; രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ പരുങ്ങലിൽ

മെല്‍ബൺ∙ ബോക്സിങ് ഡേ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ പരുങ്ങലിൽ. 155 റണ്‍സ് കൂട്ടിച്ചേർ‌ക്കുന്നതിനിടെ അവരുടെ ഏഴ് വിക്കറ്റുകൾ നഷ്ടമായി. ആർ. അശ്വിൻ മൂന്ന് വിക്കറ്റുകളും ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകൾ

from Cricket https://ift.tt/2WNRiJ7

Post a Comment

0 Comments