ദുബായ്∙ ക്രിക്കറ്റ് മൈതാനത്തെ ഏറ്റവും ശാന്തനായ കളിക്കാരനിൽ ഒരാൾ മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഏതു പ്രതിസന്ധിഘട്ടത്തെയും ‘കൂൾ’ ആയി നേരിടുന്നയാളാണ് ധോണി. ക്യാപ്റ്റൻ ആയിരുന്നപ്പോഴും അല്ലായിരുന്നപ്പോഴും..Dhoni
from Cricket https://ift.tt/392gz9H
0 Comments