രോഹിത് ഐപിഎലിൽ 13–ാമതും ഡക്ക്; കോലിക്കുള്ള ‘ഗോൾഡൻ’ സമ്മാനമെന്ന് ട്രോൾ!

ദുബായ് ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചരിത്രമെഴുതി മുംബൈ ഇന്ത്യൻസ് ആറാം തവണ ഫൈനലിലേക്ക് മുന്നേറിയപ്പോൾ, നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി അവരുടെ ക്യാപ്റ്റൻ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം സ്വന്തമാക്കിയ ടീമായ മുംബൈയുടെ നായകൻ രോഹിത് ശർമയാണ് സം‘പൂജ്യ’രുടെ റെക്കോഡ് ബുക്കിൽ

from Cricket https://ift.tt/3mVu3Yz

Post a Comment

0 Comments