പന്തിൽ തുപ്പൽ പുരട്ടാൻ ശ്രമിച്ച് കോലി, അബദ്ധം തിരിച്ചറിഞ്ഞ് കള്ളച്ചിരി; വിഡിയോ വൈറൽ

ദുബായ്∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഐപിഎൽ 13–ാം സീസണ്‍ യുഎഇയിൽ പുരോഗമിക്കുന്നത്. കളത്തിലും പുറത്തുമായി താരങ്ങൾക്കും ടൂർണമെന്റുമായി ബന്ധപ്പെട്ടവർക്കും കർശന നിയന്ത്രണങ്ങളാണ് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം കളത്തിൽ വരുത്തിയ

from Cricket https://ift.tt/3jBsSvY

Post a Comment

0 Comments