‘കഴിഞ്ഞ 7 വർഷത്തോളമായി ക്രിസ് ഗെയ്‌ലിനെ എനിക്കറിയാം. ലോകത്തെ ഏതു ബോളിങ് നിരയേയും തച്ചുതകർക്കാൻ കഴിവുള്ള താരമാണ് അദ്ദേഹം. അദ്ദേഹത്തിൽ നിന്ന് ഞാൻ പലതും പഠിച്ചു’– നാഴികയ്ക്കു നാൽപതു വട്ടവും ഗെയ്ൽ സ്തുതി പാടുന്ന പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ.രാഹുലിനോട് ഗെയ്ൽ എന്ന് പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കുമെന്ന
from Cricket https://ift.tt/3d2H2DV
0 Comments