ന്യൂഡൽഹി ∙ ഒരു പിഞ്ച് ഹിറ്ററുടെ അഭാവം? ഒരു എക്സ്ട്രാ ബോളറുണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം? ഐപിഎലിൽ ഈ കുറവുകൾ നികത്താൻ ടീമുകൾക്ക് അടുത്ത സീസൺവരെ കാത്തിരിക്കേണ്ട. എല്ലാ ടീമുകളും 7 മത്സരങ്ങൾ വീതം പൂർത്തിയാക്കിയതോടെ ഇടക്കാല ട്രാൻസ്ഫർ ജാലകത്തിന് ഇന്നലെ തുടക്കമായി. കളത്തിലിറങ്ങാൻ അവസരം കിട്ടാതെയിരിക്കുന്ന
from Cricket https://ift.tt/3753QBZ
0 Comments