‘എബിഡി = അമാനുഷിക പ്രകടനം’

ഷാർജ ∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 82 റൺസിനു തകർത്ത കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇന്നിങ്സിൽ കാഴ്ചക്കാരന്റെ വേഷത്തിലായിരുന്നു ക്യാപ്റ്റൻ വിരാട് കോലി. 6 സിക്സറും 5 ഫോറും പായിച്ച് 33 പന്തുകളിൽ 73 റൺസുമായി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നപ്പോൾ 28 പന്തിൽ 33 റൺസുമായി കോലിയും

from Cricket https://ift.tt/2FpOCMy

Post a Comment

0 Comments