പിതാവിന്റെ വിയോഗത്തിന്റെ മൂന്നാം നാൾ ഫിഫ്റ്റിയടിച്ച് സ്മരണാഞ്ജലി; നൊമ്പരം, മൻദീപ്!

ഷാർജ ∙ ദിവസങ്ങൾക്കു മുൻപ് വിടപറഞ്ഞ പിതാവിന് അർധസെ‍ഞ്ചുറിയോടെ പുറത്താകാതെ നിന്ന് പഞ്ചാബി താരം മൻദീപ് സിങ്ങിന്റെ സ്മരണാഞ്ജലി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെയുള്ള മത്സരത്തിൽ അർധസെഞ്ചുറി തികച്ച കിങ്സ് ഇലവൻ പഞ്ചാബ് താരം മൻദീപ് സിങ്, അത് പിതാവിന് സമർപ്പിക്കുന്ന കാഴ്ച ഹൃദയഭേദകമായി. അർധസെഞ്ചുറി

from Cricket https://ift.tt/2HCJMwG

Post a Comment

0 Comments