ഏഴിൽ ആറും തോറ്റ ടീമിനെ പ്ലേ ഓഫ് പടിക്കൽ എത്തിച്ച മാന്ത്രികൻ; ഗെയ്‌ലെന്നാ സുമ്മാവാ!

ഷാർജ∙ ആദ്യ ഏഴു മത്സരങ്ങളിൽനിന്ന് ഒരേയൊരു ജയവുമായി അവസാന സ്ഥാനത്ത്. തുടർന്നുള്ള അഞ്ച് മത്സരങ്ങളിൽ അഞ്ചിലും ജയം... തുടർപരാജയങ്ങൾ സൃഷ്ടിച്ച വിമർശനശരങ്ങളിൽനിന്ന് രക്ഷപ്പെട്ട് ഐപിഎൽ 13–ാം സീസണിൽ അവിശ്വസനീയമായൊരു തിരിച്ചുവരവിന്റെ പാതയിലാണ് കിങ്സ് ഇലവൻ പഞ്ചാബ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്,

from Cricket https://ift.tt/31LwKUe

Post a Comment

0 Comments