ദുബായ് ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് മുൻ നിശ്ചയപ്രകാരം ജൂണിൽ തീർക്കുന്നതിന്റെ ഭാഗമായി പോയിന്റുകൾ പങ്കുവയ്ക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). കോവിഡ് മൂലം മാറ്റിവച്ച പരമ്പരകളിലെ ടീമുകൾക്കിടയിൽ പോയിന്റുകൾ തുല്യമായി വീതിക്കാനാണു ധാരണ.
from Cricket https://ift.tt/37uDGZP

0 Comments