ഷാർജ ∙ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി പരാജയം മണത്ത കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ വിജയത്തിന് തൊട്ടടുത്ത് വരെ എത്തിച്ചത് ഒയിൻ മോര്‍ഗൻ – രാഹുൽ ത്രിപാഠി സഖ്യത്തിന്റെ ത്രസിപ്പിക്കുന്ന ബാറ്റിങ്. തുടർച്ചയായി സിക്സറുകളുടെ പെരുമഴ തീർത്ത ഇരുവരും വിജയത്തിനു തൊട്ടരികെയാണ് വീണത്. | IPL 2020 | Manorama News
from Cricket https://ift.tt/3njcmTA
0 Comments