സ്വന്തം സ്റ്റംപിളക്കി പുറത്ത്, ബുമ്രയോട് കലിപ്പ്; ‘വൈറൽ പാണ്ഡ്യ’– വിഡിയോ

ദുബായ്∙ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ‘വൈറൽ താര’മായി മുംബൈ ഇന്ത്യൻസിന്റെ ഹാർദിക് പാണ്ഡ്യ. ഈ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ പുറത്താകുന്ന വിഡിയോയും ഫീൽഡിങ്ങിൽ ഉഴപ്പിയ ജസ്പ്രീത് ബുമ്രയോട് കയർക്കുന്ന വിഡിയോയും നിതീഷ് റാണയെ പുറത്താക്കാനെടുത്ത ക്യാച്ചിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ

from Cricket https://ift.tt/3hS02WI

Post a Comment

0 Comments