ധാക്ക∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 13–ാം സീസണിലേക്ക് പകരക്കാരൻ താരത്തെ തേടി സമീപിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും മുംബൈ ഇന്ത്യൻസിനെയും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) നിരാശപ്പെടുത്തി മടക്കിയയച്ചു. ഐപിഎല്ലിൽ സ്ഥിരം സാന്നിധ്യമായിരുന്ന പേസ് ബോളർ മുസ്താഫിസുർ റഹ്മാനു വേണ്ടിയാണ് ഇരു ടീമുകളും
from Cricket https://ift.tt/3i1oq93
0 Comments