സതാംപ്ടൺ∙ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷമുള്ള തിരിച്ചുവരവിൽ കരുത്തരായ ഓസ്ട്രേലിയയ്ക്ക് തോൽവിത്തുടക്കം. വിജയസാധ്യത അവസാന പന്തുവരെ ഇരുപക്ഷത്തേക്കും മാറിമറിഞ്ഞ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് രണ്ട് റൺസിനാണ് ഓസീസിനെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20
from Cricket https://ift.tt/3jR3SAW
0 Comments