കഴിഞ്ഞ വർഷം ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച മലയാളി താരമാണ് സന്ദീപ് വാരിയർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി 3 മത്സരങ്ങളിൽ കളിച്ച സന്ദീപ് യുഎഇയിലെ പുതിയ എഡിഷനെയും പ്രതീക്ഷയോടെയാണ് കാണുന്നത്. വീട്ടിൽ ‘കുറ്റിയടിച്ച’ ഇരിപ്പായ ലോക്ഡൗൺ ദിനങ്ങളെക്കുറിച്ചും ഐപിഎല്ലിനായുള്ള തയാറെടുപ്പുകളെക്കുറിച്ചും സന്ദീപ്
from Cricket https://ift.tt/2QO5Fdg
0 Comments