ലണ്ടൻ∙ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ആദ്യ രാജ്യാന്തര പര്യടനത്തിനെത്തിയ പാക്കിസ്ഥാന് ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ വിജയവുമായി ഇംഗ്ലണ്ടിൽനിന്ന് മടക്കം. മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര 1–0ന് കൈവിട്ട പാക്കിസ്ഥാൻ, മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര 1–1ന് സമനിലയിൽ
from Cricket https://ift.tt/34UxdGc
0 Comments