ജന്മദിനാഘോഷം ഹൃദ്യമാക്കി റിവാബ ജഡേജ; മരണശേഷം കണ്ണുകൾ ദാനം ചെയ്യും!

ന്യൂഡൽഹി∙ വഴക്കുകൾക്കും വിവാദങ്ങൾക്കും വിട. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിതാ പൊലീസുകാരിയുമായി വാക്പോരിൽ ഏർപ്പെട്ട് വിവാദ നായികയായ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ഇപ്പോഴിതാ ഒരു സൽകൃത്യത്തിന്റെ പേരിൽ ആരാധകരുടെ കയ്യടി നേടുന്നു. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച റിവാബ, കാഴ്ചപരിമിതരെ

from Cricket https://ift.tt/31ZheEU

Post a Comment

0 Comments