ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിനായി (ഐപിഎൽ) യുഎഇയിലെത്തിയശേഷം അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ ആദ്യ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന. നാട്ടിൽ മടങ്ങിയെത്തിയ ശേഷം ക്വാറന്റീനിൽ കഴിയുന്ന റെയ്ന, ട്വിറ്ററിലൂടെയാണ് മൗനം വെടിഞ്ഞത്. ജൂലൈ 19ന് പിതൃസഹോദരിയുടെ കുടുംബത്തിനു
from Cricket https://ift.tt/34NSTUx
0 Comments