ന്യൂഡൽഹി∙ സുരേഷ് റെയ്ന ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ ഉണ്ടാകില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് അദ്ദേഹം കളിച്ചിരുന്ന മൂന്നാം നമ്പർ സ്ഥാനത്ത് മഹേന്ദ്രസിങ് ധോണി വരണമെന്ന നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരവും എംപിയുമായ ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിന്റെ ‘ക്രിക്കറ്റ് കണക്ടഡ് ഷോ’യിലാണ് ഗംഭീറിന്റെ നിർദ്ദേശം. ഒരു
from Cricket https://ift.tt/3lCjh9J
0 Comments