ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിനായി യുഎഇയിലെത്തിയ ചെന്നൈ സൂപ്പർ കിങ്സ് സംഘത്തിലെ ഒരു താരം ഉൾപ്പെടെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, ചെന്നൈയിൽ ടീം സംഘടിപ്പിച്ച പരിശീലന ക്യാംപ് സംശയനിഴലിൽ. ഐപിഎല്ലിന് മുന്നൊരുക്കമായി ഓഗസ്റ്റ് 15 മുതൽ 20 വരെയാണ് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ
from Cricket https://ift.tt/2EGEwX0
0 Comments