ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിനായി തയാറെടുക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെ പ്രതിസന്ധിയിലാഴ്ത്തി ടീമിലെ രണ്ടാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചു. പേസ് ബോളർ ദീപക് ചാഹറിനു പിന്നാലെ യുവതാരം റുതുരാജ് ഗെയ്‌ക്‌വാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്കു പുറമെ ചെന്നൈ സംഘത്തിൽപ്പെട്ട വേറെ 12 പേർക്കു കൂടി കോവിഡ്
from Cricket https://ift.tt/2EBRfun
0 Comments