സുരേഷ് റെയ്ന ദുബായിൽനിന്ന് മടങ്ങി; ഇത്തവണ ഐപിഎല്ലിൽ കളിക്കില്ല!

ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം എഡിഷനായി യുഎഇയിലെത്തിയ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റെയ്നയുടെ മടക്കം. താരം ഈ വർഷം ഐപിഎല്ലിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഐപിഎല്ലിനായി ഈ മാസം 21നാണ് ചെന്നൈ സൂപ്പർ

from Cricket https://ift.tt/3ltOMCV

Post a Comment

0 Comments