ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിനായി യുഎഇയിലെത്തിയ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ച ഇന്ത്യൻ ബോളർ ദീപക് ചാഹർ. ചെന്നൈ സൂപ്പർ കിങ്സ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് കോവിഡ്
from Cricket https://ift.tt/32DOz7k
0 Comments