സച്ചിനെ മെരുക്കാൻ എത്ര ടീം മീറ്റിങ് കൂടിയെന്നുപോലും ഓർമയില്ല: ഹുസൈൻ

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം സച്ചിൻ െതൻഡുൽക്കറിനെ കളത്തിൽ എങ്ങനെ മെരുക്കുമെന്ന് ചർച്ച ചെയ്യാൻ കൂടിയ ടീം മീറ്റിങ്ങുകളുടെ എണ്ണംപോലും മറന്നുപോയെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസർ ഹുസൈൻ. എക്കാലവും എതിരാളികളുടെ പേടിസ്വപ്നമായിരുന്ന സച്ചിനെ എങ്ങനെ പുറത്താക്കുമെന്ന് തലപുകച്ച്

from Cricket https://ift.tt/3gw5iiC

Post a Comment

0 Comments