ന്യൂഡൽഹി∙ ക്രിക്കറ്റ് ഭരണത്തോടുള്ള താൽപര്യം പ്രകടമാക്കി അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലിയുടെ മകൻ രോഹൻ ജയ്റ്റ്‍ലി. ദീർഘകാലം ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) പ്രസിഡന്റായിരുന്ന പിതാവിന്റെ പാത പിൻപറ്റി, ഡിഡിസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള താൽപര്യം രോഹൻ
from Cricket https://ift.tt/31NpZCy
0 Comments