ധോണി എന്ന് കളി തുടങ്ങണമെന്ന് ആരെങ്കിലും പറഞ്ഞോ? നിർത്താനും പറയേണ്ട: ഗംഭീർ

ന്യൂ‍ഡൽഹി∙ ഇന്ത്യയ്ക്ക് വിജയങ്ങൾ സമ്മാനിക്കാൻ തനിക്കാകുമെന്ന് തോന്നുന്നിടത്തോളം കാലം മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി ഇന്ത്യൻ ടീമിൽ തുടരണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം കൂടിയായ ബിജെപി എംപി ഗൗതം ഗംഭീർ രംഗത്ത്. സമ്പൂർണ ശരീരക്ഷമത ഉണ്ടായിരിക്കുകയും കളി ആസ്വദിക്കുകയും ചെയ്യുന്നിടത്തോളം കാലം ധോണി

from Cricket https://ift.tt/3hzRjbV

Post a Comment

0 Comments