‘കരിയർ തകരാൻ കാരണം ധോണി യുഗം അല്ല, സഹതാപം ആവശ്യമില്ല’

2002 ൽ 17–ാം വയസ്സിലാണ് പാർഥിവ് പട്ടേൽ ഇന്ത്യയ്ക്കായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കുന്നത്. നോട്ടിങ്ങാമിൽ ഇംഗ്ലണ്ടിനെതിരായിട്ടായിരുന്നു കളി. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിച്ച പാർഥിവ്, സച്ചിന്‍ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരുടെയെല്ലാം കൂടെ കളിച്ചിട്ടുണ്ട്... Cricket, Sports, Manorama News

from Cricket https://ift.tt/2Zh8KXa

Post a Comment

0 Comments