2000ല്‍ ടീം ഇന്ത്യയുടെ ക്യപ്റ്റൻ സ്ഥാനം സൗരവ് ഗാംഗുലി ഏറ്റെടുക്കുമ്പോൾ ടെസ്റ്റ് റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഗാംഗുലിയുടെ മികവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറെ മുന്നേറി. ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്പോൾ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്തായി. ഗാംഗുലിയുടെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളിൽ ഗംഭീര പ്രകടനങ്ങളാണ് ഇന്ത്യന്‍ ടീം നടത്തിയത്.... India, Cricket, Sports, Manorama News
from Cricket https://ift.tt/2Ag6FCi
0 Comments