മുംബൈ∙ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) ചെയർമാൻ സ്ഥാനത്ത് തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ ശശാങ്ക് മനോഹറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഐസിസി ചെയർമാനും ബിസിസിഐ പ്രസിഡന്റുമായിരുന്ന എൻ. ശ്രീനിവാസൻ. കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടാണ് ഐസിസി പ്രസിഡന്റെന്ന നിലയിൽ ശശാങ്ക് മനോഹർ
from Cricket https://ift.tt/38B6zCc

0 Comments