ശ്രീശാന്തിന് അവസരം നൽകിയില്ലേ, എനിക്കും വേണം: വാതുവയ്പ്പിലെ ‘രണ്ടാമൻ’

മുംബൈ∙ ഐപിഎൽ ഒത്തുകളി വിവാദത്തിൽ അകപ്പെട്ട മലയാളി താരം എസ്. ശ്രീശാന്തിന് കളിക്കളത്തിലേക്ക് മടങ്ങിവരാൻ വഴിയൊരുക്കിയതുപോലെ തനിക്കും ഒരിക്കൽക്കൂടി അവസരം നൽകണമെന്ന ആവശ്യവുമായി വാതുവയ്പു കേസിൽ കൂട്ടുപ്രതിയായിരുന്ന മുൻ രാജസ്ഥാൻ റോയൽസ് താരം അങ്കീത് ചവാൻ. ആജീവനാന്ത വിലക്ക് പുനഃപരിശോധിച്ച് തിരിച്ചുവരവിന്

from Cricket https://ift.tt/3izDKua

Post a Comment

0 Comments