ധാരാളം കോക്ക് കുടിക്കും, ഡബിളെടുക്കില്ല: കോച്ച്; എന്നിട്ടും ഗാംഗുലി ക്യാപ്റ്റനായി!

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലിയെന്ന് എല്ലാവർക്കുമറിയാം. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ജയിക്കാനറിയാവുന്നവരുടെ സംഘമാക്കി മാറ്റിയെടുത്ത നായകൻ. എന്നാൽ, ഇന്ത്യൻ നായകസ്ഥാനത്തേക്കുള്ള സൗരവ് ഗാംഗുലിയുടെ ആരോഹണം അത്ര അനായാസമായിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ്

from Cricket https://ift.tt/3eQqY7x

Post a Comment

0 Comments