എവർട്ടൻ വീക്സ് അന്തരിച്ചു; തുടർ സെഞ്ചുറികളിൽ റെക്കോർഡിട്ട ഇതിഹാസം

സെന്റ് ജോണ്‍സ് (ആന്റിഗ്വ ആൻഡ് ബർബുഡ)∙ കരീബിയൻ മണ്ണിൽ ക്രിക്കറ്റ് ജനപ്രിയമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വെസ്റ്റിൻഡീസ് ഇതിഹാസം എവർട്ടൻ വീക്സ് അന്തരിച്ചു. 95 വയസ്സായിരുന്നു. ‘ത്രീ ഡബ്ല്യൂസ്’ എന്ന പേരിൽ പ്രശസ്തമായ മൂവർ സംഘത്തിലെ ജീവിച്ചിരിക്കുന്ന അവസാന താരമായിരുന്നു വീക്സ്. ക്ലൈഡ് വാൽക്കോട്ട്, ഫ്രാങ്ക്

from Cricket https://ift.tt/2NW1vij

Post a Comment

0 Comments