ന്യൂഡൽഹി∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായിരിക്കെ മുതിർന്ന താരം യൂനിസ് ഖാൻ കഴുത്തിൽ കത്തിവച്ച് തന്നെ ഭീഷണിപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി മുൻ സിംബാബ്‍വെ താരം കൂടിയായ ഗ്രാന്റ് ഫ്ലവർ. ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു മത്സരത്തിനിടെ ബാറ്റിങ്ങുമായി ബന്ധപ്പെട്ട് യൂനിസ് ഖാന് ചില
from Cricket https://ift.tt/3e2Bjgu

0 Comments