‘ഒരാൾ കൊള്ളില്ലെന്ന് ധോണിക്ക് തോന്നിയാൽ, ദൈവത്തിനും അയാളെ രക്ഷിക്കാനാകില്ല’

ചെന്നൈ∙ ഒരു കളിക്കാരൻ അത്ര പോരെന്ന് മഹേന്ദ്രസിങ് ധോണിക്കു തോന്നിയാൽ, ദൈവത്തിനു പോലും അയാളെ രക്ഷിക്കാനാകില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ മുൻ തമിഴ്നാട് താരം എസ്. ബദരീനാഥ്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ബദരീനാഥ് ഇക്കാര്യം പറഞ്ഞത്. ചെന്നൈ സൂപ്പർ കിങ്സിന് കളിക്കുന്ന കാലത്ത് ധോണിയുടെ

from Cricket https://ift.tt/2Wc2rDM

Post a Comment

0 Comments