‘ചായയിൽ വീണ ഈച്ചയെ എടുത്തുകളയുന്ന ലാഘവത്തോടെ രഹാനെയെ പുറത്താക്കി’

മുംബൈ∙ ഇന്ത്യൻ ഏകദിന ടീമിൽ മികച്ച റെക്കോർഡുള്ള അജിൻക്യ രഹാനെയെ, ‘ചായയിൽ വീണ ഈച്ചയെ എടുത്തുകളയുന്ന ലാഘവത്തോടെയാണ് ടീമിൽനിന്ന് എടുത്തുകളഞ്ഞതെ’ന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയിലാണ് ചോപ്ര രഹാനെയെ പുറത്താക്കിയതിനെ വിമർശിച്ചത്. ഇന്ത്യൻ

from Cricket https://ift.tt/3iU5z0A

Post a Comment

0 Comments