ന്യൂഡൽഹി∙ ആരാധകരെ ഞെട്ടിച്ച് കായിക ലോകത്തുനിന്ന് ഒരു വിവാഹമോചന വാർത്തകൂടി. വനിതാ ക്രിക്കറ്റിലെ എണ്ണംപറഞ്ഞ ഓൾറൗണ്ടർമാരിൽ ഒരാളായ ഓസീസ് താരം എലിസ് പെറിയും ഓസ്ട്രേലിയൻ റഗ്ബി താരം മാറ്റ് ടൂമ്വയുമാണ് വേർപിരിഞ്ഞത്. അഞ്ചു വർഷം നീണ്ട വിവാഹബന്ധത്തിനുശേഷമാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്. പെറിക്കും മാറ്റ്
from Cricket https://ift.tt/2WWYcfy
0 Comments