മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസി) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സ്ഥാനത്തുനിന്ന് രാഹുൽ ജോഹ്‌റി അപ്രതീക്ഷിതമായി പടിയിറങ്ങുമ്പോൾ ഏതാനും ആഴ്ചകൾക്കു മുൻപ് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഓഫിസിൽനിന്ന് ബിസിസിഐ ജീവനക്കാർക്ക് അയച്ച കത്തും ചർച്ചയാകുന്നു. ബിസിസിഐയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ
from Cricket https://ift.tt/3fzUlfT
0 Comments