‘ഒന്ന് ഡൈവ് ചെയ്യാമായിരുന്നില്ലേ ധോണി?’ – ഇന്ത്യ ഏറ്റവുമധികം കിരീടപ്രതീക്ഷ പുലർത്തിയ 2019 ഏകദിന ലോകകപ്പിലെ സെമിഫൈനൽ തോൽവിക്ക് ഒരു വർഷം പൂർത്തിയാകുമ്പോൾ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. ധോണി ക്രീസിലുണ്ടായിരുന്നെങ്കിൽ അന്ന് ഇന്ത്യ വിജയത്തിലെത്തുമായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ആരാധകരേറെയാണ്.
from Cricket https://ift.tt/2C4KrUH
0 Comments