ന്യൂഡൽഹി∙ കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ ജനങ്ങളിൽ പ്രതീക്ഷ നിറയ്ക്കാൻ ഐപിഎല്ലിന് കഴിയുമെന്ന അഭിപ്രായം പങ്കുവച്ച് മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയും. ഈ വർഷം ഐപിഎൽ നടക്കുന്നതോടെ എല്ലാം ശരിയാകുമെന്ന ചിന്ത ആളുകളിൽ വളരുമെന്നാണ് സംഗക്കാര ചൂണ്ടിക്കാട്ടുന്നത്. ഐപിഎൽ നടക്കുന്നതോടെ ഇന്ത്യയിലെ
from Cricket https://ift.tt/2OYTz0e
0 Comments