ന്യൂഡൽഹി∙ സുദീർഘമായ ചർച്ചകൾക്കും നീണ്ട അഭ്യൂഹങ്ങൾക്കുമൊടുവിൽ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) നടത്തിപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായി. ഈ വർഷം സെപ്റ്റംബർ ഒൻപത് മുതൽ നവംബർ എട്ടു വരെ യുഎഇയിലാണ് ഐപിഎൽ അരങ്ങേറുക. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐപിഎല്‍
from Cricket https://ift.tt/2WOB1UM

0 Comments