ബെംഗളൂരു∙ ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്ത് (ഇപ്പോൾ അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയം) ഇന്ത്യൻ താരം അനിൽ കുംബ്ലെ ഒരിന്നിങ്സിലെ 10 വിക്കറ്റും വീഴ്ത്തി ‘പെർഫെക്ട് ടെൻ’ എന്ന അപൂർവ നേട്ടം കൈവരിച്ചത് ചരിത്രമാണ്. 999 ഫെബ്രുവരി ഏഴിന് ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്ത് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ് കുംബ്ലെ
from Cricket https://ift.tt/3jCaYtu

0 Comments