ഞാൻ രാഷ്ട്രീയക്കാരനല്ല, സാനിയയെ വിവാഹം ചെയ്യാൻ എന്തിന് ഭയക്കണം? മാലിക്ക്

ഇസ്‍ലാമാബാദ്∙ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായുള്ള വിവാഹത്തെക്കുറിച്ച് മനസ്സു തുറന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ തങ്ങളുടെ ബന്ധത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് മാലിക്ക് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാക്ക്പാഷൻ ഡോട്

from Cricket https://ift.tt/37SM2sa

Post a Comment

0 Comments