ഐപിഎല്ലിൽനിന്നാണ് എന്നെ വീഴ്ത്തിയത്, അവിടെത്തന്നെ തിരിച്ചെത്തും: ശ്രീശാന്ത്

ന്യൂഡൽഹി∙ സജീവ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാൽ അടുത്ത വർഷത്തെ ഐപിഎൽ താരലേലത്തിൽ തന്റെ പേരുമുണ്ടാകുമെന്ന് മലയാളി താരം എസ്.ശ്രീശാന്ത്. ക്രിക്കറ്റ് കരിയറിൽ നേരിട്ട എല്ലാ തിരിച്ചടികൾക്കുമുള്ള മറുപടി, ഇതിനെല്ലാം തുടക്കമിട്ട ഐപിഎല്ലിലൂടെ തന്നെ നൽകുമെന്നും ശ്രീശാന്ത്

from Cricket https://ift.tt/2BsWfjc

Post a Comment

0 Comments