‘തോൽവി’കളായ താരങ്ങളുടെ പട്ടികയിൽ തിവാരിയും; പൊട്ടിത്തെറിച്ച് ഭാര്യ

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും നിർഭാഗ്യവാൻമാരായ താരങ്ങളിലൊരാളാണ് ബംഗാളുകാരനായ മനോജ് തിവാരി. ദേശീയ ടീമിൽ കളിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടും അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോയ താരം. ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും മാത്രം കളിക്കാൻ ഭാഗ്യം

from Cricket https://ift.tt/3dqVlBU

Post a Comment

0 Comments