വംശീയാധിക്ഷേപ വിവാദം ഏറ്റുപിടിച്ച് സ്വര ഭാസ്കർ; തെറ്റിദ്ധരിപ്പിക്കരുതെന്ന് സമി

മുംബൈ∙ ക്രിക്കറ്റ് ലോകത്ത് വെസ്റ്റിൻഡീസ് താരം ഡാരെൻ സമി ഉയർത്തിവിട്ട വംശീയാധിക്ഷേപ വിവാദം ഏറ്റുപിടിച്ച് ബോളിവുഡ് താരം സ്വര ഭാസ്കർ. ഐപിഎല്ലിൽ കളിക്കുന്ന സമയത്ത് സഹതാരങ്ങളിൽ ചിലർ തന്നെ ‘കാലു’ എന്ന് വിളിച്ചിരുന്നത് സ്നേഹത്തോടെയാണോ അതോ വംശീയാധിക്ഷേപമെന്ന നിലയിലാണോയെന്ന സമിയുടെ ചോദ്യമാണ് സ്വര ഭാസ്കറിന്

from Cricket https://ift.tt/37BUtbj

Post a Comment

0 Comments