ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തോടെ ലോക്ഡൗണിലായ മനുഷ്യർക്കൊപ്പം പ്രതിസന്ധിയിലായത് ഒട്ടേറെ മൃഗങ്ങളുടെ ജീവനും കൂടിയാണ്. ഇതിനിടെ, വഴിയരികിൽ അലഞ്ഞുനടക്കുന്ന ഒരുകൂട്ടം കന്നുകാലികള്‍ക്ക് ഭക്ഷണം നൽകുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന്റെയും കുടുംബത്തിന്റെയും വിഡിയോ ശ്രദ്ധേയമാകുന്നു. യാത്രമധ്യേ വഴിയരികിൽ
from Cricket https://ift.tt/37zdmLY

0 Comments