ന്യൂഡൽഹി∙ ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് നിർമിത ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നതിനിടെ, ചൈനീസ് കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കുമോ എന്ന ചോദ്യം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) മുൻപിൽ.
from Cricket https://ift.tt/2NodiFQ
0 Comments