രോഹിത് ശർമ ‘സുന്ദരി’യെന്ന് ചെഹൽ; പിന്നാലെ സുന്ദരികളുടെ നിരയുമായി ആരാധകർ!

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ‘സുന്ദരി’യായ യുവതിയുടെ ചിത്രം വൈറൽ. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ചിത്രത്തിനൊപ്പമാണ് സുന്ദരിയായ യുവതിയുടെ ചിത്രം ചെഹൽ പോസ്റ്റ് ചെയ്തത്. എവിടെയൊ കണ്ടുമറന്ന കണ്ണുകളും ചിരിയുമാണല്ലോ ഈ യുവതിയുടേതെന്നാകും ചിത്രം

from Cricket https://ift.tt/2YYj8mG

Post a Comment

0 Comments