അർജുനും സാറയ്ക്കുമൊപ്പം യോഗ ചെയ്ത് പിതൃ ദിനാഘോഷം; സച്ചിന്റെ ട്വീറ്റ് വൈറൽ

മുംബൈ∙ രാജ്യാന്തര പിതൃദിനവും യോഗാ ദിനവും ഒന്നിച്ചു വന്നാൽ എങ്ങനെ ഒന്നിച്ച് ആഘോഷിക്കും? ചോദ്യം സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിനോടാണെങ്കിൽ ഇതാ, ഉത്തരം റെഡിയാണ്; മക്കളായ അർജുൻ തെൻഡുൽക്കറിനെയും സാറയെയും കൂട്ടി യോഗ ചെയ്താണ് സച്ചിന്റെ പിതൃ ദിന, യോഗാ ദിന ആഘോഷം. ഇതിന്റെ ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിലൂടെ

from Cricket https://ift.tt/2zW7qAv

Post a Comment

0 Comments