ഉവ്വ്, സച്ചിനെതിരെ പിഴവുകൾ പറ്റിയിട്ടുണ്ട്: ഏറ്റുപറഞ്ഞ് വിവാദ അംപയർ ബക്നർ

ന്യൂയോർക്ക്∙ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറുമായി ബന്ധപ്പെട്ട് ഇന്ത്യൻ ആരാധകരുടെ കണ്ണിലെ കരടായി മാറിയ അംപയറാണ് വെസ്റ്റിൻഡീസുകാരൻ സ്റ്റീവ് ബക്‌നർ. സച്ചിനെ ആരാധകർ കൺകണ്ട ദൈവമായി കൊണ്ടുനടക്കുന്ന കാലത്ത് തീർത്തും തെറ്റായ രീതിയിൽ ഔട്ട് വിധിച്ചിട്ടുണ്ട്, ബക്നർ. അതും പലതവണ. ബക്‌നറിനെപ്പോലെ ഇന്ത്യൻ ആരാധകരുടെ

from Cricket https://ift.tt/2V8GAw9

Post a Comment

0 Comments